അങ്കമാലി: പാലിശ്ശേരി മഞ്ഞളി വീട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ മറിയം (79) നിര്യാതയായി. തവളപ്പാറ ചിറ്റിനപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ലിസി, മേരി, ബെന്നി, ഷൈനി. മരുമക്കൾ: ആഗസ്തി, കുഞ്ഞുമോൻ, പ്രിയ, മാർട്ടിൻ.