പറവൂർ: കിഴക്കേപ്രം വിരാട് റോഡിൽ തൈപ്പറമ്പിൽ പരേതനായ ലൂയിസിന്റെ ഭാര്യ ബേബി (72) നിര്യാതയായി. മക്കൾ: ഷൈനി സുഭാഷ് (ഗവ. ആയുർവേദ ഡിസ്പെൻസറി, ഏലൂർ), ലീന സ്റ്റാൻലി, ഷീബ മാനുവൽ (തിയറ്റർ അസിസ്റ്റന്റ്, ആസ്റ്റർ മെഡ്സിറ്റി), ഷൈജു ആന്റണി (ഒപ്റ്റോമെട്രിസ്റ്റ്, സി.എച്ച്.സി, ഏഴിക്കര). മരുമക്കൾ: സുഭാഷ് ( റിട്ട. ഇ.എസ്.ഐ), സ്റ്റാൻലി, മാനുവൽ, സ്മിത ഷൈജു (ഒപ്റ്റോമെട്രിസ്റ്റ് സി.എച്ച്.സി, ചാലിശ്ശേരി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പറവൂർ ഡോൺ ബോസ്കോ ദേവാലയം സെമിത്തേരിയിൽ.