കാഞ്ഞിരപ്പള്ളി: പാറത്തോട് മലനാടിനുസമീപം മടുക്കോലി പറമ്പിൽ മുഹമ്മദ് ഖാന്റെ ഭാര്യ സൈനബ (72) നിര്യാതയായി. മക്കൾ: അമീർഖാൻ, ഷെമീർ ഖാൻ. മരുമക്കൾ: ഷിബിന അമീർഖാൻ, റാബിയ ഷെമീർ ഖാൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് പാറത്തോട് മുഹ്യിദ്ദീൻ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.