ശാസ്താംകോട്ട: പോരുവഴി ജാസ്മിന് നിവാസില്‍ റിട്ട. ധനവകുപ്പ് അഡീഷനല്‍ സെക്രട്ടറി പരേതനായ ടി. ഷാഹുല്‍ ഹമീദിന്റെ ഭാര്യ എം. സൗദാബീഗം (85) നിര്യാതയായി. മക്കള്‍. ജാസ്മിന്, ഡോ. എസ്. ഫെയ്സി (യു.എന്‍ പരിസ്ഥിതി കണ്‍സൽട്ടന്റ് ), എസ്.എ. സെയ്ഫ് (കേരള പി.എസ്.സി അംഗം), ഡോ.എസ്.എ. ഹഫീസ് (പ്രിന്‍സിപ്പല്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം). മരുമക്കള്‍: ഡോ. എം. നിസാമുദ്ദീന്‍ (റിട്ട.ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍), ടി. നസീമാബീവി (എന്‍ജിനീയര്‍), എസ്. നൂര്ജഹാന് (അധ്യാപിക, ഗവ. എച്ച്.എസ്.എസ് പോരുവഴി), ഡോ. കെ.ആര്. ഹസീന (നിയോ നാറ്റോളജിസ്റ്റ്, നിംസ് തിരുവനന്തപുരം).