എഴുകോൺ: പോസ്റ്റ് ഓഫിസിനുസമീപം വടക്കേ ആലുവിളവീട്ടിൽ ആർ. അജന്തകുമാർ (56- പോസ്റ്റൽ ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: ആർ. സിന്ധു. മക്കൾ: അഞ്ജിത, അഞ്ജിത്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.