കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് ഉദയകലാമന്ദിരത്തിൽ പരേതനായ കൃഷ്ണനാചാരിയുടെ മകൻ ലക്ഷ്മണനാചാരി (59-റിട്ട. സബ് രജിസ്ട്രാർ പുനലൂർ) നിര്യാതനായി. ഭാര്യ: കവിത. മകൾ: അൽക്ക. സഹോദരങ്ങൾ: പി.കെ. ഭാർഗവൻ, കെ. പങ്കജാക്ഷനാചാരി, കെ. രാധാമണി, കെ. മോഹനനാചാരി, കെ. ശ്രീധരനാചാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.