പട്ടാമ്പി: വിളയൂർ എടപ്പലം മാർക്കശ്ശീരി സൈതാലി (90) നിര്യാതനായി. 1970ലെ വിളയൂർ കർഷകസമര പോരാളിയാണ്. ഭാര്യ: ഖദീജ. മക്കൾ: ആയിശ, സൈനബ, നബീസ, റസിയ അലി