പട്ടാമ്പി: പെരുമുടിയൂർ കളത്തുംപള്ളിയാലിൽ സുഭദ്ര അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: ജയശ്രീ, മാധവിഭായി, റോജ, മുരളീധരൻ.