വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് എം.സി. യൂസുഫ് (74) നിര്യാതനായി. ഭാര്യ: മുത്ത്ബീവി. മക്കൾ: ബീവാത്തുമ്മ, ഷിഫാന, യൂനുസ്. മരുമക്കൾ: മുത്തലിഫ്, മുഹമ്മദ് ഇക്ബാൽ.