തിരൂരങ്ങാടി: വെന്നിയൂർ തച്ചമ്മാട് ഭഗവതി കാവുങ്ങൽ ഹംസയുടെ മകൻ അഷ്റഫ് (40) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: ഹഷിം, അസ് ലഹാം, ബത്തൂല. സഹോദരങ്ങൾ: മുഹമ്മദ്, അലി, ഉമ്മർ, റസാഖ് (ദുബൈ), ആസ്യ, മൈമൂന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് വെന്നിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.