പുറത്തൂർ: കാവിലക്കാട് അങ്ങാടിയിലെ വ്യാപാരിയായിരുന്ന മണൽപറമ്പിൽ ബാവനു (75) നിര്യാതനായി.ഭാര്യ: റാബിയ. മക്കൾ: സെയ്തു, ഹമീദ്, ഫാത്തിമ. മരുമക്കൾ: റുബീന (ബീരാൻചിറ), അസ്മ (അജിതപ്പടി).