തിരൂരങ്ങാടി: വാളക്കുളം പെരുമ്പുഴ പരേതനായ മണിപറമ്പത്ത് കമ്മുദുവിന്റെ മകൻ മുഹമ്മദ് (57) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഫ്വാൻ, സഫ്ദീല, സഫീദ, ഷബീബ, സവാദ്, സനീന. മരുമക്കൾ: റംസിയ, യാസർ അറഫാത്ത്, അമീർ, നവാസ്.