തിരൂർ: തിരൂർ താഴെപ്പാലം ഇളംകുളത്ത് മൊയ്തീൻകുട്ടി ഹാജി എന്ന ബാപ്പുട്ടി ഹാജിയുടെ മകൻ സലീം മൊയ്തീൻ (58) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: ആയിശ ഇശൽ, ഇസ്മാ സുമയ്യ. സഹോദരങ്ങൾ: ഫൈസൽ, ഖദീജ, ആസ്യ, ഷഹനാസ്, പരേതരായ അലി, അഷ്റഫ്.