എടപ്പാൾ: വട്ടംകുളം കവുപ്ര വടക്കേ പുരക്കൽ സുബ്രഹ്മണ്യൻ (50) നിര്യാതനായി. സി.പി.എം പ്രവർത്തകനും നിർമാണ തൊഴിലാളി യൂനിയൻ ചുങ്കം ലോക്കൽ കമ്മിറ്റി പ്രസിഡന്റും ആയിരുന്നു. മാതാവ്: പാറുക്കുട്ടി. പിതാവ്: പരേതനായ വേലപ്പ ആശാരി. ഭാര്യ: സനിത. മക്കൾ: അശ്വതി, അനുശ്രീ, അശ്വൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ