തിരൂർ: തൃക്കണ്ടിയൂർ കൊടക്കാട്ട് പറമ്പിൽ ബീരാവുണ്ണി ഹാജി മകൻ സൈതാലു ഹാജി (73) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമക്കുട്ടി. ഭാര്യ: ഓളിയിൽ മറിയക്കുട്ടി ഹജ്ജുമ്മ. മക്കൾ: ഫസലു (ദാറുൽഹുദാ സ്കൂൾ, അൽഐൻ), ആബിദ, നസീബ് (വള്ളത്തോൾ എ.യു.പി സ്കൂൾ, മംഗലം). മരുമക്കൾ: ജമാലുദ്ദീൻ (കെ.എസ്.ഇ.ബി, തിരൂർ), ഫൗസിയ, ഹാസിഫ (കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ). സഹോദരങ്ങൾ: ഫാത്തിമ (പുതുപ്പറമ്പ്), അബ്ദുൽ ഹമീദ് (അൽഐൻ), ഹംസ (സ്കോളർ ഇൻസ്റ്റിറ്റ്യൂട്ട് തിരൂർ), സുഹറ (വടക്കനന്നാര).