താനൂർ: നിറമരുതൂർ കൊണ്ടേമ്പാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കിഴക്കേ താമരപ്പള്ളി കമലാക്ഷി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ വേലപ്പൻ നായർ. മക്കൾ: ശ്യാമള, അംബിക, മനോജ്. മരുമക്കൾ: ജയചന്ദ്രൻ, പ്രേംകുമാർ, ശ്രീജിഷ.