ഐക്കരപ്പടി: വെണ്ണയൂര് യു.പി സ്കൂള്‍ റിട്ട. അധ്യാപകനും ചെറുകാവ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന കൊല്ലം ഭരണിക്കാവ് ബാലകൃഷ്ണന് നായര്‍ (82) നിര്യാതനായി.ഭാര്യ: പൊന്നമ്മ പിള്ള. മക്കള്‍: രാജേഷ് (പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂര്), ഡോ. രാജിഷ. മരുമക്കള്‍: ബിമല്‍ കുമാര്‍ (എൻജിനീയര്‍), നിഷ (ഐ.യു.എച്ച്.എസ് പറപ്പൂര്).