തിരുനെല്ലി: അറവനാഴി മരുതിനകത്ത് അച്യുത വാരിയർ (82) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രദീപൻ (കണക്കപ്പിള്ള, കൊട്ടിയൂർ ദേവസ്വം), പ്രകാശ്. മരുമക്കൾ: ബിജി, ശ്രീലത. സഹോദരങ്ങൾ: നാരായണിക്കുട്ടി, ആനന്ദവല്ലി, പരേതരായ അനന്ത വാരിയർ, പ്രഭാകര വാരിയർ.