ആലുവ: അശോകപുരം കാർമൽ - മനക്കപ്പടി റോഡിൽ വട്ടോലിപ്പറമ്പിൽ അയ്യപ്പൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുകാളി. മക്കൾ: രാജമ്മ, ഷൺമുഖൻ, രാജു. മരുമക്കൾ: ചിന്നൻ, സിന്ധു, സന്ധ്യ.