മണീട്: വാണിയത്തറയിൽ പരേതനായ യാക്കോബിന്റെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. കല്ലിടിയിൽ കുടുംബാംഗമാണ്. മകൾ: കുഞ്ഞുമോൾ. മരുമകൻ: രാജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ സെമിത്തേരിയിൽ.