ചെറുതോണി: വടക്കേ കളപ്പുരക്കൽ അരവിന്ദൻ (82) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ശ്യാംകുമാർ (മാനേജർ കൺസ്യൂമർ ഫെഡ് എറണാകുളം), സജി, സനൽ (വനം വകുപ്പ് നഗരംപാറ), സന്ധ്യ, ശ്രീജ. മരുമക്കൾ: സ്മിത, വിദ്യ, മഞ്ജു (ജി.എൽ.പി.എസ് കഞ്ഞിക്കുഴി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചേലച്ചുവട് വീട്ടുവളപ്പിൽ.