ചങ്ങനാശ്ശേരി: കരിങ്ങാപറമ്പിൽ പരേതനായ ദേവസ്യ തോമസിന്റെ മകൻ ദേവസ്യ (സോമൻ, എസ്.ബി കോളജ് മുൻ സ്റ്റാഫ് -70) നിര്യാതനായി. ഭാര്യ: ലീലാമ്മ, മുട്ടപ്പള്ളി പോളച്ചിറ കുടുംബാംഗം. മക്കൾ: സന്ദീപ്, നിഖിയ. മരുമക്കൾ: ജിജോ, പ്രിജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചങ്ങനാശ്ശേരി കത്തീഡ്രൽ സെമിത്തേരിയിൽ.