മോനിപ്പള്ളി: നെടിയാനിക്കുഴിയിൽ പരേതനായ മത്തായിക്കുഞ്ഞിന്റെ ഭാര്യ ചിന്നമ്മ (70) നിര്യാതയായി. കൊച്ചുകൈപ്പട്ടിയേൽ ആലപുരത്ത് കുടുംബാംഗമാണ്. മക്കൾ: ജിമ്മി, ജിൻസി, ജീന, ജിസ്മോൻ. മരുമക്കൾ: ജോമോൾ കോയിക്കര (കഞ്ഞിക്കുഴി), ബിജോ പാഴൂർ (വയല), ജെയ്ജ പുളിക്കൽ (തവളപ്പാറ), സോജി വെട്ടിയാനിക്കൽ (കുറവിലങ്ങാട്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മോനിപ്പള്ളി (ചീങ്കല്ലേൽ) സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.