ഉടുമ്പന്നൂര്‍: ശാസ്താംകുന്നേല്‍ വര്‍ഗീസ് കുര്യന് (86) നിര്യാതനായി. ഭാര്യ: മര്‍ത്തക്കുട്ടി പേരാവൂര്‍ പള്ളിക്കുടിയില്‍ കുടുംബാംഗം. മക്കള്‍: വില്‍സണ്‍ (സെന്റ് ജോര്‍ജ് യു.പി.എസ് മുതലക്കോടം), ജോണ്സണ് (ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍), സിജു, ബിന്‍സി. മരുമക്കള്‍: ബെറ്റ്സി പെരിയുംപുറത്ത്, മനോജ് മറ്റത്തില്‍, മിനു അഞ്ചാനിക്കല്‍. സംസ്കാരം തിങ്കളഴ്ച ഉച്ചക്ക് മൂന്നിന് ഉടുമ്പന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.