പത്തനംതിട്ട: ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമിക്ഷേത്രം മുൻ മേൽശാന്തി മുല്ലശ്ശേരിമഠം ബാലസുബ്രഹ്മണ്യം (62) നിര്യാതനായി. ഭാര്യ: കാമിനി ദേവി. മക്കൾ: ശ്രീഷ്മ, ശ്രീനു. മരുമകൻ: അനൂപ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ഏഴിന് വീട്ടുവളപ്പിൽ.