കുന്നന്താനം: ബോസ്കോ വീട്ടിൽ സിംസൺ എബ്രഹാമിന്റെ ഭാര്യ ജോജി ആന്റണി (ചങ്ങനാശ്ശേരി സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക -61) നിര്യാതയായി. തുരുത്തി വഞ്ഞിപ്പുഴ കുടുംബാംഗമാണ്. മക്കൾ: ഷാരു, ഷാനു. മരുമകൻ: ജോസ് മോൻ ജോസഫ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് കുന്നന്താനം സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.