കോട്ടയം: മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ പിതാവ് കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് പി.യു. ലൂക്ക (86) നിര്യാതനായി. ഭാര്യ: അന്നമ്മ ലൂക്ക. കട്ടച്ചിറ കണിയാപറമ്പിൽ കുടുംബാംഗം. മറ്റുമക്കൾ: ലില്ലി എബ്രഹാം, ലിസി ടൈറ്റസ്, ഗ്രേസി ബേബി, എൽസമ്മ പ്രകാശ്, ജീമോൾ സുനിൽ. മരുമക്കൾ: എബ്രഹാം ജോർജ്, നീന ജോണി, ടൈറ്റസ്, ബേബി ആന്റണി, പ്രകാശ് ജേക്കബ്, സുനിൽ പി. മാത്യു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കോട്ടക്കുപുറം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.