വൈക്കം: നഗരസഭ 25ാം വാര്‍ഡില്‍ മഠത്തില്‍പറമ്പില്‍ രാജപ്പന്റെ ഭാര്യ രാധ (72) നിര്യാതയായി. മക്കള്‍: സജീവ്, ദിനേശന്, വിനോദ്, രാജേഷ്. മരുമക്കള്‍: ഗീത, ബേബി, മായ.