ചങ്ങനാശ്ശേരി: കണ്ണമ്പള്ളി തോയക്കുളം എബ്രഹാം ജോസഫിന്റെ (ബാബുക്കുട്ടൻ) ഭാര്യ മറിയാമ്മ (തങ്കമ്മ-62) നിര്യാതയായി. നെടുംകുന്നം ഐക്കുളം കുടുംബാംഗമാണ്. മക്കൾ: ബോണി, ബോണിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.