പായിപ്പാട്: കൊച്ചുപള്ളി കണിയാഞ്ഞാലിൽ പരേതനായ തോമസിന്റെ മകൻ ജയിംസ് (57) നിര്യാതനായി. ഭാര്യ: ജാൻസമ്മ തൃക്കൊടിത്താനം പ്ലാംപറമ്പിൽ കുടുംബാംഗം. മക്കൾ: ക്രിസ്റ്റിൻ, സ്റ്റെഫിൻ, ആൽഫിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ.