കുറവിലങ്ങാട്: വെള്ളാക്കൽ വി.സി. ജോർജ് (വക്കച്ചൻ, വിമുക്തഭടൻ -93) നിര്യാതനായി. ഭാര്യ: റോസക്കുട്ടി, ചേർപ്പുങ്കൽ വള്ളികാട്ടുകുഴിയിൽ കുടുംബാംഗം. മക്കൾ: അലക്സ് ജോർജ് (അസി. കമാൻഡന്റ്, കോയമ്പത്തൂർ), സിൽവി ജോർജ് (യു.കെ). മരുമക്കൾ: സിമിമോൾ വടക്കേൽ കടുത്തുരുത്തി, സുബിൻ തോമസ് ചിങ്ങംതോട്ടത്തിൽ കുറവിലങ്ങാട്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.