കല്ലേപ്പുള്ളി: ആലമ്പള്ളം കുറുപ്പത്ത് വീട്ടില്‍ പരേതനായ കെ.ആര്. നാഗപ്പന്റെ ഭാര്യ എം. ലക്ഷ്മി (86) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കള്‍: രാധിക, മോഹന്‍ദാസ്, രമേശ് ബാബു, രാജേഷ്. മരുമക്കള്‍: ബീന രമേശ്, ലത രാജേഷ്, എം. മോഹന്‍ദാസ്.