പുതുശ്ശേരി: കുരുടിക്കാട് കൗസ്തുഭത്തിൽ എസ്. ശിവശങ്കരന് (66) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: സതിഷ്, സംഗീത, മരുമകള്‍: രമീത, വിഷ്ണു. സഹോദരങ്ങള്‍: ലക്ഷ്മിദേവി, നന്ദന്.