കല്ലടിക്കോട്: കരിമ്പ ഇടക്കുർശ്ശി വട്ടുകളത്തിൽ ഏലിക്കുട്ടി ജോസഫ് (71) നിര്യാതയായി. ഭർത്താവ്: ജോസഫ് വർഗീസ് എന്ന ഔത കുട്ടി (മുൻ പൊലീസ് ഓഫിസർ). മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: ജോളി മുണ്ടൂർ, ഷിനോയ് ജോസഫ് അമ്മിണിക്കാട്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.