ആലത്തൂർ: ചിറ്റിലഞ്ചേരി പാറക്കൽ വീട്ടിൽ രാജഗോപാൽ (82) കണ്ണാടി കാഴ്ച പറമ്പിൽ നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: പ്രമോദ് (കോയമ്പത്തൂർ), പ്രദീപ് (ദുബൈ), പ്രസാദ് (യു.എസ്.എ). മരുമക്കൾ: പ്രിയ, രശ്മി, ജ്യോതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് തേങ്കുറുശ്ശി ശ്മശാനത്തിൽ.