കല്ലമ്പലം: വെട്ടിയറ പുന്നോട് തെങ്ങുംവിള വീട്ടിൽ അബ്ദുൽ റഹീം മുസ്ലിയാർ (75) നിര്യാതനായി. ഭാര്യ: പരേതയായ റംല ബീവി. മക്കൾ: സുബൈർ, സൈഫുദ്ദീൻ, നിസാം, ജസീല. മരുമക്കൾ: സുധീന, സിജ, ഷിബില, സക്കീർ.