കൊട്ടിയം: വടക്കേ മൈലക്കാട് ചിറക്കര വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ലീലാമ്മ (86) നിര്യാതയായി. മക്കൾ: സ്റ്റെല്ല, ബേബി, വിമല, പരേതനായ ജോയി, സുജ, ജേക്കബ് (സി.എഫ്.ടി.ടി.ഐ). മരുമക്കൾ: യേശുദാസ്, ജയിംസ്, ഷാജി, ജോസി, ബിജി.