കുണ്ടറ: വെള്ളിമൺ സങ്കീർത്തനത്തിൽ സെബാസ്റ്റ്യന്റെ (കൊല്ലം എ.ആർ ക്യാമ്പ് സീനിയർ സിവിൽ പൊലീസ് ഓഫിസർ) ഭാര്യ മിനിമോൾ (45, കൊല്ലം ഡി.സി.ആർ.ബിയിലെ പൊലീസ് ഉദ്യോഗസ്ഥ, പൊലീസ് സഹകരണ സംഘം ഭരണസമിതി അംഗം) നിര്യാതയായി. മക്കൾ: അനീറ്റ എം. സെബാസ്റ്റ്യൻ, ആൽബിന എം. സെബാസ്റ്റ്യൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വെള്ളിമൺ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.