കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് പരേതനായ വള്ളിപ്പുരയിടത്തിൽ രാഘവന്റെ ഭാര്യ തങ്ക (94) നിര്യാതയായി. മക്കൾ: വാസുദേവൻ, ശശിധരൻ, വിജയൻ, രാജമ്മ. മരുമക്കൾ: ചന്ദ്രൻ (പൊട്ടിക്കല്ല്), ആനന്ദവല്ലി, അമല പ്രഭ, സുഭദ്ര.