വള്ളിക്കുന്ന്: അരിയല്ലൂർ മേനാത്ത് സരോജിനി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ (റിട്ട. ആർമി). മക്കൾ: ഇന്ദിര (റിട്ട. ടീച്ചർ എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ), വസന്ത, പ്രഭാവതി, രമ (യു.ഡി.സി കാലിക്കറ്റ് യൂനിവേഴ്സിറ്റി), മധു മേനാത്ത് (അധ്യാപകൻ, എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ, എൻ.ടി.യു ജില്ല അധ്യക്ഷൻ). മരുമക്കൾ: ഹരിദാസൻ (റിട്ട. സബ് ഇൻസ്പെക്ടർ), കെ.പി. സേതുനാഥ്, ദാമോദരൻ (പോസ്റ്റൽ ഡിപ്പാർട്മെന്റ്), എൻ. ഷീജ, പരേതനായ ഗോപാലകൃഷ്ണൻ.