എടക്കര: കൗക്കാട് ഇടയിലയ്യത്ത് ഭാർഗവൻ (87) നിര്യാതനായി. ഭാര്യ: കൗസല്യ . മക്കൾ: രഘുനാഥൻ, രമേശൻ, രതീശൻ, ശ്യാമള. മരുമക്കൾ: ഉഷ, ബിന്ദു, നിമ്മി, ചന്ദ്രൻ