എടക്കര: കരുനെച്ചി എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ജെയ്സദൻ ജോൺ കോശി (കുഞ്ഞുകുട്ടി - 75) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (റിട്ട. അധ്യാപിക എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ). മക്കൾ: ജെയ്സൺ (പ്രധാനാധ്യാപകൻ, എ.യു.പി സ്കൂൾ തണ്ണിക്കടവ്), ജെബി (യു.എ.ഇ), ജോബി (ജെ.എച്ച്.ഐ മൂത്തേടം പി.എച്ച്.സി). മരുമക്കൾ: മിനി സെബാസ്റ്റ്യൻ (അധ്യാപിക എ.യു.പി സ്കൂൾ വഴിക്കടവ്), മഞ്ജു, സുനിത (ഇരുവരും യു.എ.ഇ).