പട്ടർനടക്കാവ്: കൈത്തക്കര കുത്തുകല്ലിലെ പൊട്ടശ്ശോല മുഹമ്മദ്കുട്ടി ഹാജി (ബാവ - 84) നിര്യാതനായി. ഭാര്യ: ഇമ്മാത്തു (വാവൂർകുന്ന്). മക്കൾ: മൊയ്തീൻ കുട്ടി, അബ്ദുല്ലത്തീഫ് (ഇരുവരും യു.എ.ഇ), റഷീദ്, സഫിയ, ഫാത്തിമക്കുട്ടി. മരുമക്കൾ: സക്കീന, നാസിയ, സാഹിറ, ഗഫൂർ ഞാറക്കാട്ട് (തുവ്വക്കാട്), ഹസൈനാർ (കുത്തുകല്ല്). സഹോദരങ്ങൾ: പി.സി. ഹൈദ്രോസ്, തിത്തീമു.