വളാഞ്ചേരി: ഇരിമ്പിളിയം മോസ്കോയിൽ കോങ്ങന്മാരിൽ പാട്ടക്കപറമ്പിൽ ചക്കുണ്ണി (85) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഇന്ദിരദേവി, മണി, ഷീജ, രാജേഷ്. മരുമക്കൾ: ചന്ദ്രൻ, അനിത, ശരണ്യ.