വളാഞ്ചേരി: കൂടശ്ശേരിപ്പാറ സ്വദേശി ചക്കരത്തൊടി കുഞ്ഞാലൻ മുസ്ലിയാർ (87) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമ, ആമിന. മക്കൾ: അഹമ്മദ് കുട്ടി, സുലൈമാൻ, അഹമ്മദ് മുസ്തഫ, സഹീദലി, ജാഫർ സാദിഖ്, ഫാത്തിമ, ജമീല, സാറ, ഹാജറ. മരുമക്കൾ: അലി, ഉമ്മർ, മുനീർ, സഫീറ, സഫിയ, ശരീഫ, ഫൗസിയ, റഫീന, പരേതനായ അബ്ദുൽ ഹമീദ് ബാഖവി.