പുളിക്കല്‍: ചേലേമ്പ്ര സുല്‍ത്താന്‍ ബത്തേരി സിവില്‍ സ്റ്റേഷന് ജി.എസ്.ടി. ഓഫിസിലെ താൽക്കാലിക ജീവനക്കാരി കാളകണ്ടി വീട്ടില്‍ ചേലേമ്പ്ര പടിഞ്ഞാറ്റിന് പൈപുതിയോത്ത് മായപ്പ പരേതനായ അച്യുത പണിക്കരുടെ ഭാര്യ സതീ ദേവി (68) നിര്യാതയായി. മക്കള്‍: ജഗന്നിവാസന്‍, ബിന്ദു. മരുമക്കള്‍: വിനോദ്, മിനി. സഹോദരങ്ങള്‍: ചന്ദ്രശേഖരന്, അമ്മിണികുട്ടി, ഗിരിജവല്ലി, പരേതരായ ഉണ്ണികൃഷ്ണന് നായര്‍, ബാലകൃഷ്ണന് നായര്‍.