എടക്കര: മൂത്തേടം താളിപ്പാടം പരേതനായ പുത്തൻ പീടിക അബൂബക്കറിന്റെ (പോക്കർ) ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: ബഷീർ, അബ്ദുറഷീദ് (റിയാദ്), സുധീർ ബാബു (റിയാദ്), സൈഫുന്നിസ. മരുമക്കൾ: ഹസീന, റംല, നസീറ, അബ്ദുൽ ഹക്കീം.