എടക്കര: സുവിശേഷ പ്രവർത്തകൻ ചുങ്കത്തറ കൈപ്പിനി പലയക്കോട് പാടത്തു മാപ്പിള കുന്നേൽ കുര്യാക്കോസ് (അച്ചൻകുഞ്ഞ് - 72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: മാത്യു (സനോജ്), സുനിൽ, സുജ, നിസി, ഷിജു. മരുമക്കൾ: സജി, പി.വി. സജി, റീന മാത്യു, ശ്രുതി സുനിൽ, ടെസ്സി.