പൂക്കോട്ടുംപാടം: വട്ടപ്പാടം പായമ്പാടം ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപികയായിരുന്ന തോട്ടത്തിൽ സോഫിയ ജാക്വിലിൻ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ജോർജ്ജ് കല്ലായി. മക്കൾ: ഐറിൻ നീന, ഗ്രെയ്സ് മെറിൻ (കോഴിക്കോട്), ടെറൻസ് ഡിൽസൺ (സ്പേസ് കേബിൾ പൂക്കോട്ടുംപാടം). മരുമക്കൾ: റോബർട്ട് വില്യം, ഷൈനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നിലമ്പൂർ സെന്റ് മാത്യൂസ് സി.എസ്.ഐ ദേവാലയ സെമിത്തേരിയിൽ.