കരുളായി: കൊളവട്ടം പാറക്കൽ ഹസ്സൻ (74) നിര്യാതനായി. ഭാര്യ: സൈദാബി. മക്കൾ: റഷീദ്, ഷുക്കൂർ, സുൽഫിക്കർ അലി ഫൈസൽ, റംലത്ത്. മരുമകൾ: മുസ്തഫ, സീനത്ത്, ജാസ്മിൻ റസീന, ബേബി ഇസ്ബത്.